ETV Bharat / bharat

തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരം ഇതല്ലെന്ന് രാഹുൽ ഗാന്ധി - ന്യുഡൽഹി

കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളുടെ അവകാശങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമായി കാണരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

COVID-19  coronavirus  Rahul Gandhi  congress  labour laws  labour rights  New Delhi  രാഹുൽ ഗാന്ധി  കൊവിഡ്  കൊറോണ വൈറസ്  തൊഴിൽ നിയമ ഭേദഗതി  ന്യുഡൽഹി  കോൺഗ്രസ്
തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരമല്ലെന്ന് രാഹുൽ ഗാന്ധി
author img

By

Published : May 11, 2020, 2:58 PM IST

ന്യൂഡൽഹി: പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്നും കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളുടെ അവകാശങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമായി കാണരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികൾക്ക് സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ നൽകി അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

  • अनेक राज्यों द्वारा श्रमकानूनों में संशोधन किया जा रहा है। हम कोरोना के खिलाफ मिलकर संघर्ष कर रहे हैं, लेकिन यह मानवाधिकारों को रौंदने, असुरक्षित कार्यस्थलों की अनुमति, श्रमिकों के शोषण और उनकी आवाज दबाने का बहाना नहीं हो सकता। इन मूलभूत सिद्धांतों पर कोई समझौता नहीं हो सकता।

    — Rahul Gandhi (@RahulGandhi) May 11, 2020 " class="align-text-top noRightClick twitterSection" data=" ">

സാമ്പത്തിക പുനരുജ്ജീവനത്തിന്‍റെ പേരിൽ തൊഴിൽ, ഭൂമി, പരിസ്ഥിതി നിയമങ്ങൾ മാറ്റുന്നത് അപകടകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.

  • In the name of economic revival and stimulus, it will be dangerous and disastrous to loosen labour, land and environmental laws & regulations as the Modi govt is planning.

    The first steps have already been taken. This is a quack remedy like demonetisation!

    — Jairam Ramesh (@Jairam_Ramesh) May 11, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.