ഡല്‍ഹി: പുതുതായി 1376 പേര്‍ക്ക് കൂടി ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60 പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ മരണ നിരക്ക് 10,074 ആയി ഉയര്‍ന്നു. നിലവില്‍ 2.15 ശതമാനമാണ് തലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 63,994 സാമ്പിളുകളാണ് ഡല്‍ഹിയില്‍ പരിശോധിച്ചത്. ഓഗസ്റ്റ് 31ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിലവില്‍ 15,247 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 6,08,830 പേര്‍ക്കാണ് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ 1376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Delhi
24 മണിക്കൂറിനിടെ 60 പേര്‍ കൂടി മരിച്ചു
![ഡല്‍ഹിയില്‍ 1376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഡല്‍ഹിയില്‍ 1376 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 ഡല്‍ഹി Delhi records 1,376 fresh cases, 60 fatalitiesrecords 1,376 fresh cases, 60 fatalities Delhi COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9878296-331-9878296-1607955258735.jpg?imwidth=3840)