ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി. ചൊവ്വാഴ്ച 500 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 10,554 ആയി. സജീവമായ കേസുകളുടെ എണ്ണം 5,638 ആണ്. 160 മരണങ്ങൾ ഉൾപ്പെടെ 10,054 കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി - കൊവിഡ്19
ചൊവ്വാഴ്ച 500 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 10,554 ആയി.
ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി