ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 102 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 602 ആയി. വെള്ളിയാഴ്‌ച ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഡെറാഡൂണില്‍ നിന്നാണ്. പ്രദേശത്ത് നിന്നും 55 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം ആളുകളും പുറത്ത് നിന്നെത്തിയവരാണെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം വ്യക്തമാക്കി. 89 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് 505 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ഉത്തരാഖണ്ഡില്‍ 102 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19 cases rise to 602 in U'khand
വെള്ളിയാഴ്‌ച ഏറ്റവുമധികം കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത് ഡെറാഡൂണില്‍ നിന്നാണ്. നിലവില്‍ 505 പേരാണ് ചികിത്സയിലുള്ളത്.