ETV Bharat / bharat

ഇൻഡോറിൽ 27 പേർക്ക് കൂടി കൊവിഡ്; ആകെ 1681 രോഗികൾ - ഇൻഡോർ കൊവിഡ്

ഇൻഡോറിലെ ആകെ മരണസംഖ്യ 82 ആയി. 491 പേർക്ക് രോഗം ഭേദമായി.

indore coovid  incdore covid death  madhya pradesh covid  ഇൻഡോർ കൊവിഡ്  ഇൻഡോർ കൊവിഡ് മരണം
ഇൻഡോറിൽ 27 പേർക്ക് കൂടി കൊവിഡ്; ആകെ 1681 രോഗികൾ
author img

By

Published : May 6, 2020, 3:34 PM IST

ഭോപ്പാൽ: ഇൻഡോറിൽ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1681 ആയി. രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 81 ആയി ഉയർന്നു. പ്രമേഹവും രക്തസമർദ്ദവും ബാധിച്ച 36 കാരനും ഹൃദ്രോഗിയായ 75 കാരനുമാണ് മരിച്ചത്. 491 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ പത്ത് ദിവസമായി കൊവിഡ് സോണിലുള്ള ജില്ലയിലെ മരണനിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. ഇൻഡോറിൽ ആദ്യത്തെ കൊവിഡ് രോഗിയെ കണ്ടെത്തിയതുമുതൽ നഗരം കർഫ്യൂവിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.