ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,573 പുതിയ കൊവിഡ് കേസുകളും 83 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് 42,836 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതിൽ 29,685 സജീവ കേസുകളുണ്ട്. 11,762 പേരെ ഡിസ്ചാർജ് ചെയ്തു. 1,389 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യയിൽ കൊവിഡ് കേസുകൾ 42,836 ആയി - COVID-19 cases
ഇതിൽ 29,685 സജീവ കേസുകളുണ്ട്. 11,762 പേരെ ഡിസ്ചാർജ് ചെയ്തു. 1,389 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
കൊവിഡ്