ചണ്ഡീഗഡ്: ഹരിയാനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 299 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 14 പേര്‍ ഇറ്റലി സ്വദേശികളാണ്. സംസ്ഥാനത്ത് ഇതുവരെ 205 പേർ രോഗമുക്തരായെന്നും മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 91 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതേ സമയം ഇന്ന് ഫരീദാബാദിൽ 46 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ഹരിയാനയിൽ കൊവിഡ് രോഗികളുടെ എണ്ണം 299 ആയി - ആരോഗ്യവകുപ്പ്
91 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്
![ഹരിയാനയിൽ കൊവിഡ് രോഗികളുടെ എണ്ണം 299 ആയി COVID-19 cases in Haryana reach 299 COVID-19 Haryana Chandigarh Health Department, Haryana ചണ്ഡീഗഡ് ഹരിയാന കൊവിഡ് കൊറോണ ആരോഗ്യവകുപ്പ് 91 ആക്‌ടീവ് കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6966464-1024-6966464-1588001137322.jpg?imwidth=3840)
ഹരിയാനയിൽ കൊവിഡ് രോഗികളുടെ എണ്ണം 299 ആയി