ETV Bharat / bharat

ഡല്‍ഹിയില്‍ 2,089 പേര്‍ക്ക് കൂടി രോഗം; ആകെ കൊവിഡ് മരണം 3,300

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,09,140 ആയി ഉയര്‍ന്നു.

ഡല്‍ഹി കൊവിഡ്  ഡല്‍ഹി  കൊവിഡ് 19  കൊവിഡ് വാര്‍ത്ത  covid-19  delhi  covid-19 delhi
ഡല്‍ഹിയില്‍ 2,089 പേര്‍ക്ക് കൂടി രോഗം; ആകെ കൊവിഡ് മരണം 3,300
author img

By

Published : Jul 10, 2020, 9:59 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2,089 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,09,140 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 3,300 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജൂൺ 23നാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. അന്ന് 3,947 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.