ന്യൂഡൽഹി: ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 431 പേർക്ക് രോഗം ഭേദമായപ്പോൾ 47 പേർ മരിച്ചു. തിങ്കളാഴ്‌ച പരിശോധനക്കയച്ച 1,397 സാമ്പിളുകളിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 80 ശതമാനത്തിലധികം പേരും അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരും ഗുരുതരമായ മറ്റ് രോഗങ്ങളും ഉള്ളവരാണെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഒരു കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ നൽകാൻ സാധിച്ചുവെന്നും റേഷൻ കാർഡില്ലാത്ത 30 ലക്ഷം പേർക്ക് റേഷൻ നൽകാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - free ration delhi
തിങ്കളാഴ്‌ച പരിശോധനക്കയച്ച 1,397 സാമ്പിളുകളിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു
![ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു അരവിന്ദ് കെജ്‌രിവാൾ ഡൽഹി കൊവിഡ് delhi covid update delhi coviddeath aravind kejriwal free ration delhi സൗജന്യ റേഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6885634-554-6885634-1587477343605.jpg?imwidth=3840)