ഗുവാഹത്തി: കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് കൊവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ശരിയായ നായകന്മരാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ മാധ്യമ പ്രവര്‍ത്തകനും 50 ലക്ഷത്തിന്‍റെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 36 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്‍റെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും: സർബാനന്ദ സോനോവൽ - announces
ഓരോ മാധ്യമ പ്രവര്‍ത്തകനും 50 ലക്ഷത്തിന്‍റെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കുക