ETV Bharat / bharat

ഛത്തീസ്‌ഗഢില്‍ ഇനി കൊവിഡ് ചികിത്സയിലുള്ളത് ആറ് പേര്‍ മാത്രം

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 59 പേരിൽ 53 പേരും രോഗ മുക്തരായി

Raipur news  Chhattisgarh news  covid19 cases in Chhattisgarh  All India Institute of Medical Sciences Raipur news  Chhattisgarh COVID-19 figures  ഛത്തീസ്ഗഡ്  ആറ് പേർ മാത്രം കൊവിഡ് ചികിത്സയിൽ  രോഗ മുക്തി  റായ്പൂർ
ഛത്തീസ്ഗഡിൽ ആറ് പേർ മാത്രം കൊവിഡ് 19 ചികിത്സയിൽ
author img

By

Published : May 11, 2020, 4:18 PM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ റായ്‌പൂരില്‍ നിന്നും നാല് പേർ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. റായ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു ഇവർ നാല് പേരും. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 53 ആയി. ഛത്തീസ്‌ഗഢില്‍ ഇതുവരെ 59 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 53 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ ആറ് പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്. 25,282 ആളുകളുടെ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.