ലഖ്‌നൗ: ഉത്തർപ്രദേശിൽ 12 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണസംഖ്യ 672 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരായവരുടെ എണ്ണം 22,828 ആയി. നിലവിൽ 6,650 കൊവിഡ് രോഗികളാണ് ചികിത്സയിൽ തുടരുന്നത്. 15,506 രോഗികൾക്ക് സുഖം പ്രാപിച്ചു. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 22,378 സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുപിയിൽ കൊവിഡ് മരണസംഖ്യ ഉയരുന്നു - Up covid rates
15,000ലധികം പേർ രോഗമുക്തി നേടി
Death