ETV Bharat / bharat

നിർഭയ കുറ്റവാളികളുടെ അവയവദാനം; അപേക്ഷ ഡൽഹി കോടതി തള്ളി - അവയവദാനം

ഒരു കാരണവശാലും കുറ്റവാളികളെ നേരിട്ട് കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്നും അഡിഷണൽ സെഷൻസ് ജഡ്‌ജി സതീഷ്‌ കുമാർ അറോറ അറിയിച്ചു.

Nirbhaya verdict  Plea rejected  Nirbhaya convicts  Organ donation  നിർഭയ കുറ്റവാളികളുടെ അവയവദാനം  നിർഭയ കുറ്റവാളികൾ  അവയവദാനം  അപേക്ഷ ഡൽഹി കോടതി തള്ളി
നിർഭയ കുറ്റവാളികളുടെ അവയവദാനം; അപേക്ഷ ഡൽഹി കോടതി തള്ളി
author img

By

Published : Jan 10, 2020, 7:22 PM IST

ന്യൂഡൽഹി: നിർഭയ കേസിലെ കുറ്റവാളികളെ അവയവദാനത്തിന് പ്രേരിപ്പിക്കണമെന്ന അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. എൻജിഒ റാകോ സ്ഥാപകൻ രാഹുൽ ശർമയാണ് പ്രതികളെ നേരിട്ട് കാണാനും അവയവദാനത്തിന് പ്രേരിപ്പിക്കണമെന്നുമുള്ള അപേക്ഷ സമർപ്പിച്ചത്. ഒരു കാരണവശാലും കുറ്റവാളികളെ നേരിട്ട് കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്നും ഹർജി പരിഗണിച്ച അഡിഷണൽ സെഷൻസ് ജഡ്‌ജി സതീഷ്‌ കുമാർ അറോറ അറിയിച്ചു.

14 ദിവസത്തെ കാലയളവ് നിയമപരമായ കാര്യങ്ങൾ നടപ്പിലാക്കുന്നതിനും മതപരമായ മന്ത്രങ്ങൾ ചൊല്ലുന്നതിനും വേണ്ടി മാത്രമാണ്. കുടുംബാംഗങ്ങൾക്ക് മാത്രമാണ് പ്രതികളെ കാണാൻ അനുവാദമുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. മരണവാറണ്ട് പ്രഖ്യാപിക്കുന്നതിനൊപ്പം മതിയായ സമയം ലഭിച്ചിട്ടും നിയമപരമായ സാധ്യതകൾ പ്രതികൾ ഉപയോഗിച്ചില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പ്രതികളെ ജനുവരി 22 ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റും. 2012 ഡിസംബർ 16 നാണ് 23 കാരി നിർഭയയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. പ്രതികളിൽ ഒരാളെ പ്രായപൂർത്തിയാകാത്ത കാരണത്താൽ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി. മറ്റൊരു പ്രതി തീഹാർ ജയിലിൽ ആത്‌മഹത്യ ചെയ്‌തു. ജനുവരി ഏഴിനാണ് പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിച്ചത്.

Intro:Body:

New Delhi, Jan 10 (IANS) A Delhi Court dismissed a plea seeking permission to meet the four death row convicts in the Nirbhaya gang rape and murder case to convince them to donate their organs.

While dismissing the plea filed by NGO RACO founder Rahul Sharma, Additional Sessions Judge Satish Kumar Arora said: "I am of the view that applicant has no locus to meet the convicts whatever reason there maybe. Therefore, jail authorities cannot be directed for any compliance."

During the course of the hearing, the public prosecutor argued: "This is not legally sustainable as this 14-day period is only for exercising legal remedies, chanting religious chants."

He said: "They have no locus in the present matter. If they really want this noble cause, they should contact their family members because they meet them frequently and, hence they can know the convict's desire through the family."

Opposing the claims, the applicant's counsel said: "If we can't meet them, then the state can ask them and let us know their wish regarding this noble cause."

A Delhi Court had on Tuesday while issuing death warrants against the four convicts in the Nirbhaya gang rape and murder case observed that "despite being afforded sufficient time and opportunity" the convicts didn't exercise their legal remedies.

Additional Sessions Judge Satish Kumar Arora said: "It is apparent from the record, sufficient time and opportunity was given to the convicts to exercise and exhaust their remedies as available to them under the law. Either, the remedies have been exercised and exhausted by the respondents or have not been resorted to despite afforded sufficient time and opportunity."

"In these given facts and circumstances when reasonable time and opportunity has been afforded to the convicts to exercise their remedies, there is nothing to delay any further in passing orders on the application seeking issuance of death warrants," the court said.

The court has fixed January 22 and 7 a.m. as the date and time for the execution of the death warrant on the four convicted persons.

The 23-year-old Nirbhaya was gang raped and tortured on December 16, 2012, which led to her death. All the six accused were arrested and charged with sexual assault and murder. One of the accused was a minor and appeared before a juvenile justice court, while another accused committed suicide in Tihar Jail.

Four of the convicts were sentenced to death by a trial court in September 2013, and the verdict was confirmed by the Delhi High Court in March 2014 and upheld by the Supreme Court in May 2017, which also dismissed their review petitions.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.