മംഗളൂരു: മംഗളൂരുവിലെ മുല്‍ക്കിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വിന്‍സെന്‍റ്(50), ഹെലന്‍(45) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ അല്‍ഫോണ്‍സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാക്ക് തർക്കത്തെ തുടർന്ന് അയല്‍വാസിയായ യുവാവ് ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരുവില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി - ദമ്പതികളെ കൊലപ്പെടുത്തി വാർത്ത
വിന്‍സെന്‍റ്(50), ഹെലന്‍(45) എന്നിവരാണ് മരിച്ചത്
![മംഗളൂരുവില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Couple killed news death news ദമ്പതികളെ കൊലപ്പെടുത്തി വാർത്ത മരണ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6989556-437-6989556-1588159359107.jpg?imwidth=3840)
ക്രൈം