ലക്നൗ: ഉത്തർപ്രദേശിൽ കമിതാക്കൾ ആത്മഹത്യ ചെയ്തു. പ്രതാപ്‌ഗഡ് ജില്ലയിലെ കാന്ധായി പ്രദേശത്താണ് സംഭവം. ശുഭം (24), സുജാത (18) എന്നിവരാണ് മരിച്ചത്. വീട്ടുകാർ പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
യുപിയിൽ കമിതാക്കൾ ആത്മഹത്യ ചെയ്തു - UP
വീട്ടുകാർ പ്രണയബന്ധത്തെ എതിർത്തതാണ് മരണ കാരണം.
യുപിയിൽ കമിതാക്കൾ ആത്മഹത്യ ചെയ്തു