ലക്‌നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച ഭാരുവ സുമർപൂർ പ്രദേശത്തെ ദേവ്ഗാവ് പ്രദേശത്താണ് സംഭവം. 25 വയസ് പ്രായമുള്ള ദമ്പതികളാണ് ചരക്ക് ട്രെയിനിന് മുന്നിലേക്ക് ചാടിയത്. യുവതി സംഭവസ്ഥലത്ത്‌വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹാമിർപൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഒരാള്‍ മരിച്ചു - woman dead
ചൊവ്വാഴ്ച ഭാരുവ സുമർപൂർ പ്രദേശത്തെ ദേവ്ഗാവ് പ്രദേശത്താണ് സംഭവം. 25വയസ് പ്രായമുള്ള ദമ്പതികളാണ് ചരക്ക് ട്രെയിനിന് മുന്നിലേക്ക് ചാടിയത്.
ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു;യുവതി മരിച്ചു