മുംബൈ: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ വെസ്റ്റേൺ റെയിൽവെ ആറ് ട്രെയിനുകൾ റദ്ദാക്കി. 14309, 14310, 22413, 22414, 29019, 29020 എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ടിക്കറ്റ് എടുത്തിട്ടും ട്രെയിനിൽ സീറ്റ് ലഭിച്ചില്ലെന്ന് ചില യാത്രക്കാർ പരാതി ഉന്നയിച്ചു. അതേ സമയം മുംബൈ, പൂനെ, നാഗ്‌പൂർ എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ അതാവശ്യ സേവനങ്ങൾ ഒഴിച്ചുള്ള ഓഫീസുകൾ, ഷോപ്പുകൾ മാർച്ച് 31 വരെ അടച്ചിടാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ഇതുവരെ മഹാരാഷ്‌ട്രയിൽ 49 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
വെസ്റ്റേൺ റെയിൽവെ ആറ് ട്രെയിനുകൾ റദ്ദാക്കി - Western railway
കൊവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വെസ്റ്റേൺ റെയിൽവെ ട്രെയിനുകൾ റദ്ദാക്കിയത്.