ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 27ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കൊവിഡ് 19 പ്രതിസന്ധിയെക്കുറിച്ചും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗൺ തീരുമാനത്തെ പിന്തുണച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നന്ദി അറിയിച്ചു. 21 ദിവസത്തെ ലോക്ക് ഡൗൺ വൈറസിന്‍റെ വ്യാപനം കണക്കിലെടുത്ത് മെയ് മൂന്ന് വരെ നീട്ടി.
മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും - video conference
കൊവിഡ് 19 പ്രതിസന്ധിയെക്കുറിച്ചും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു
![മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും കൊവിഡ് 19 ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രധാനമന്ത്രി മുഖ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദി Coronavirus PM Modi video conference video conference with CMs](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6898873-955-6898873-1587564604351.jpg?imwidth=3840)
മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും