അംബാല (ഹരിയാന): ഹരിയാനയിലെ അംബാലയിൽ കൊവിഡ് 19 എന്ന് സംശയം. കൊവിഡ് 19ന്‍റെ രോഗലക്ഷണങ്ങളുള്ള തായ് യുവതിയെയാണ് അംബാല കാന്‍റ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലേക്കും ഡൽഹിയിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. പന്നിപ്പനി കണ്ടെത്തുന്നതിനുള്ള സാമ്പിളുകളും പരിശോധനക്കയക്കും.
കൊവിഡ് 19 എന്ന് സംശയം; തായ് യുവതി നിരീക്ഷണത്തിൽ - അംബാല
ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലേക്കും ഡൽഹിയിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്
കെവിഡ് 19 എന്ന് സംശയം; തായി യുവതി നിരീക്ഷണത്തിൽ