ETV Bharat / bharat

കൊറോണ വൈറസ്; ഹോങ്കോങ്ങില്‍ നിന്നെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന - Dr Anuradha Medoju

262 യാത്രക്കാരെയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയ്‌ക്ക് വിധേയരാക്കിയത്

കൊറോണ വൈറസ്  coronavirus outbreak  coronavirus in india  india coronavirus  china  india  Rajiv Gandhi International Airport
കൊറോണ വൈറസ്; ഹോങ്കോങ്ങില്‍ നിന്നെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന
author img

By

Published : Jan 24, 2020, 9:26 PM IST

ഹൈദരാബാദ്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഹോങ്കോങ്ങില്‍ നിന്നുള്ള വിമാനത്തിലെത്തിയവരെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയ്‌ക്ക് വിധേയരാക്കി. 262 യാത്രക്കാരെയാണ് പരിശോധിച്ചത്. എന്നാല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തെര്‍മല്‍ ഇമേജിങ് സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഹോങ്കോങ്ങില്‍ നിന്ന് നേരിട്ടെത്തുന്ന വിമാനത്താവളമായതിനാല്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നുള്ളവര്‍ ഹോങ്കോങ് മുഖാന്തിരമാണ് ഹൈദരാബാദിലേക്കെത്തുന്നത്.

ചൈനയില്‍ വൈറസ് ബാധ ശക്തമാകുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ വിമാനകമ്പനികളും പരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്. അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി. ഇതുവരെ 571 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിൽ താല്‍കാലികമായി യാത്രാ വിലക്ക് ഏർപ്പെടുത്തി.

ZCZC
PRI GEN NAT
.HYDERABAD MDS12
TL-CORONAVIRUS-SCREENING (COR)
Coronavirus: 262 passengers screened at Hyderabad airport, no
cases found
(EDS:corrects figure in intro, designation in 4th para)
Hyderabad, Jan 24 (PTI) A total of 262 passengers
coming from Hong Kong underwent thermal screening at the Rajiv
Gandhi International Airport here following outbreak of the
novel coronavirus in China, officials said on Friday.
No cases were found when screening was done on
Thursday, they said.
"We are doing thermal imaging for screening passengers
coming from Hong Kong and necessary equipment have been put
up.
         Hyderabad does not have direct flight connectivity
with China," Dr Anuradha Medoju, chief of Airport Health
Organisation,Hyderabad, told PTI.
         According to her, even airlines have started asking
the passengers to give a self-declaration if they have any
symptoms of fever, cough, cold or sneezing, among others.
         If there are suspected cases they will be referred to
state-run hospitals and their blood samples will be sent for
analysis," she added.
         We have not found any cases so far," she said.
         The coronavirus is a large family of viruses that
causes illnesses ranging from the common cold to
acuterespiratory syndromes, but the virus that has killed
people in China is a novel strain and not seen before.
         Common symptoms include respiratory symptoms such as
fever, cough, shortness of breath and breathing difficulties,
according to the WHO. PTI GDK
BN
BN
01241735
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.