ചണ്ഡിഗഡ്: പഞ്ചാബില്‍ 2,696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,529 ആയി. ഇതില്‍ 70,373 പേര് രോഗമുക്തരായിട്ടുണ്ട്. 22,399 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 49 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പഞ്ചാബില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,757 ആയി.
പഞ്ചാബില്‍ 2,696 പുതിയ കൊവിഡ് കേസുകള്‍
22,399 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.