ഗുജറാത്ത്: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22562 ആയി. വെള്ളിയാഴ്ച മാത്രം 31 മരണമാണ് റിപ്പോർട്ട് ചെയ്തത്. 1416 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഗുജറാത്തില്‍ 495 പേർക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് കേസ്
ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22562 ആയി.
![ഗുജറാത്തില്‍ 495 പേർക്ക് കൂടി കൊവിഡ് CORONA UPDATE OF GUJARAT ഗുജറാത്ത് കൊവിഡ് വാർത്ത കൊവിഡ് രോഗികളുടെ എണ്ണം ഗുജറാത്ത് കൊവിഡ് കേസ് gujarat covid cases updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7593568-250-7593568-1591980679948.jpg?imwidth=3840)
ഗുജറാത്തില്‍ 495 പേർക്ക് കൂടി കൊവിഡ്