ബെംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന ഭയത്താലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വൃക്ക രോഗിയാണ്. കൂടാതെ ശ്വസന സംബന്ധമായ അസുഖവും ഇയാളെ അലട്ടിയിരുന്നു. സംഭവത്തിൽ വി വി പുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
കൃത്യമായ ചികിത്സ ലഭിക്കുന്നില്ല; കര്‍ണാടകയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു - Victoria Hospital Bengaluru
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വൃക്ക രോഗിയാണ്
കൊവിഡ് രോഗി ആത്മഹത്യ ചെയ്തു