അമരാവതി: ആന്ധ്രാ പ്രദേശില്‍ 5210 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,55,727 ആയി. ഇതില്‍ 7,03,208 പേര് രോഗമുക്തരായിട്ടുണ്ട്. 46,295 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 30 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആകെ 6,224 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 75,517 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 65,69,616 സാമ്പിളുകള്‍ പരിശോധിച്ചു.
ആന്ധ്രാപ്രദേശില്‍ 5210 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് ലേറ്റസ്റ്റ് വാര്‍ത്തകള്‍
46,295 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.