അമരാവതി: ആന്ധ്രാപ്രദേശില്‍ 2949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 8,14,774 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 6,643 ആയി. 7,81,509 പേര്‍ രോഗമുക്തരായി. 26,622ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ആന്ധ്രാപ്രദേശില്‍ 2949 പേര്‍ക്ക് കൊവിഡ് - ആന്ധ്രാ പ്രദേശ് കൊവിഡ് വാര്‍ത്ത
18 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 6,643 ആയി. 7,81,509 പേര്‍ രോഗമുക്തരായി. 26,622ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ആന്ധ്രാ പ്രദേശില്‍ 2949 പേര്‍ക്ക് കൊവിഡ്