ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ ജഗന്നാഥനും തെർമോമീറ്ററുമുള്ള കാർട്ടൂൺ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെതിരെ തർക്കം മുറുകുന്നു. കഴിഞ്ഞ ദിവസം നടന്ന സ്‌നാന യാത്രക്ക് ശേഷം ജഗന്നാഥന് തെർമോമീറ്ററിൽ പനി അളക്കുന്നത് കാണിക്കുന്ന കാർട്ടൂൺ ആണ് സാമൂഹ മാധ്യമങ്ങളിൽ വൈറലായത്. ജഗന്നാഥ ക്ഷേത്രത്തിലെ ഭക്തരും ജീവനക്കാരുമാണ് കാർട്ടൂണിനെതിരെ രംഗത്തെത്തിയത്.
പുരി ജഗന്നാഥന്‍റെ കാർട്ടൂണിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു - സ്‌നാന യാത്ര
ജഗന്നാഥ ക്ഷേത്രത്തിലെ ഭക്തരും ജീവനക്കാരുമാണ് കാർട്ടൂണിനെതിരെ രംഗത്തെത്തിയത്.
പുരിയിലെ ജഗന്നാഥന്‍റെ കാർട്ടൂണിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു