ഛത്തീസ്ഗഡ്: ബിജാപൂര്‍ ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. കൂര്‍സം രമേശാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഫര്‍സേഗ്രഹ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗ്രാമവാസികളെ പൊലീസ് കൊള്ളയടിച്ചു എന്ന് ആരോപിച്ചാണ് ആക്രമണം. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം നാഷണല്‍ പാര്‍ക്ക് കമ്മിറ്റി ഓഫ് നക്സലേറ്റ് ഏറ്റെടുത്തു.
പൊലീസ് കോണ്‍സ്റ്റബിളിനെ നക്സലുകള്‍ കൊലപ്പെടുത്തി - നക്സല്‍ ആക്രമണം
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഫര്‍സേഗ്രഹ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
പൊലീസ് കോണ്‍സ്റ്റബിളിനെ നക്സലുകള്‍ കൊലപ്പെടുത്തിപൊലീസ് കോണ്‍സ്റ്റബിളിനെ നക്സലുകള്‍ കൊലപ്പെടുത്തി