ETV Bharat / bharat

പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു - Randheer Singh Yadav

ഉന്നാവോയില്‍ പൊലീസ് ഉദ്യോഗസ്ഥനായ യശ്വന്ത് യാദവിന്‍റെ മകന്‍ രവി യാദവാണ് കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നത്

പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു
author img

By

Published : Oct 9, 2019, 11:41 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനെ പൊലീസുകാരന്‍റെ മകൻ വെടിവച്ചു കൊന്നു. ചക്കേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഗ്രേറ്റർ കൈലാഷ് നഗറിലാണ് സംഭവം.രവി യാദവാണ് കോണ്‍ഗ്രസ് സിറ്റി സെക്രട്ടറി ഷൂബ് ഖാനെ വെടിവച്ചുകൊന്നത്.

പണമിടപാടിനെത്തുടർന്ന് കരാറുകാരൻ രന്ധീർ സിംഗ് യാദവെന്നയാളെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു പ്രതി രവി യാദവ്. പിതാവിന്‍റെ മോചനം ഉറപ്പാക്കാൻ രന്ധീർ സിംഗിന്‍റെ മകൻ കോൺഗ്രസ് സിറ്റി സെക്രട്ടറി ഷൂബ് ഖാൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി.ഷൂബ് ഖാനും സംഘവും രവി യാദവിന്‍റെ വീട്ടിലെത്തിയപ്പോള്‍ ലൈസൻസുള്ള റൈഫിൾ പുറത്തെടുത്ത് രവി യാദവ് അവർക്ക് നേരെ വെടിയുതിർത്തു. പരിക്കേറ്റ ഷൂബ് ഖാനെ അടുത്തുള്ള സരാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

രവി യാദവ് ഒളിവിലാണെന്നും കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. രവി യാദവിന്‍റെ പിതാവ് യശ്വന്ത് യാദവ് ഉന്നാവോയിൽ പൊലീസ് ഉദ്യോഗസ്ഥനാണ്.

Intro:कानपुर:-कांग्रेस नेता की दिनदहाड़े गोली मारकर हत्या से सनसनी

उत्तर प्रदेश के कानपुर नगर में कांग्रेस युवा संगठन के सचिव सोएब खान की गोली मारकर हत्या कर दी गयी,,, जिसके बाद तनाव की स्थिति बनी हुई है,,, वहीं पुलिस भी हत्यारोपी की तलाश में छानबीन करने में जुटी हुई है,,, जिसकी प्रथम जांच में ज्ञात हुआ है कि हत्यारोपी यूपी पुलिस में तैनात सिपाही का बेटा है,,,

Body:जिले के चकेरी थाना क्षेत्र अंतर्गत ग्रेटर कैलाश नगर में उस वक्त हड़कम्प मच गया जब कांग्रेस युवा नेता सोएब खान की गोली मारकर हत्या कर दी गयी,,, जिसकी सूचना फैलते ही हड़कम्प मच गया,,, आनन फानन में जिले के आलाधिकारियों समेत भारी पुलिस बल मौके पर पहुँच गया,,, वहीं सोएब को बचाने के लिए उनके साथियो द्वारा सोएब को घायलावस्था में निकट के अस्पताल ले जाया गया,,, जहां डॉक्टरों ने हैलट हॉस्पिटल को रिफर कर दिया,,, लेकिन जब तक सोएब को वहां ले जाया जाता तब तक मौत हो चुकी थी,,, वहीं पूरे घटनाक्रम के अनुसार घटना के कारण और प्रत्यक्षदर्शी की माने सोएब अपने मित्र के पिता के फोन पर हत्यारोपी रवि यादव के घर गया हुआ था,,, जहां विवादित परिस्थितियां हुई तो सोएब और उनके साथी मारपीट में आमादा हो गए,,, जिसके बाद रवि ने गुस्से में आकर अपनी रायफल से फायर करना शुरू कर दिया था।
वहीं मौके पर पहुँचे एसपी पूर्वी ने घटनास्थल का जायजा लिया और मौके पर गिरे ब्लड का सैम्पल व कुछ साक्ष्य इकट्ठा किये साथ ही पड़ोस में स्थित हत्यारोपी रवि के घर पूछताछ भी की लेकिन रवि फरार हो चुका था,,, हत्या के पीछे पूरे कारणो पर नजर डाली जाए तो एसपी पूर्वी की माने तो हत्यारोपी रवि सोयरब के दोस्त प्रशांत यादव से टीन शेड का काम करने के लिए अस्सी हजार रुपये लिए थे,,, जिसका काम न करने का आरोप लगाते हुए प्रशांत के पिता रवि के घर गए हुए थे,,, जहां बातचीत के दौरान उनको शक हुआ कि कहीं उन्हें बंधक तो नही बना लिया गया इसलिये उन्होंने अपने लड़के को इसकी सूचना दी,,, बस क्या था प्रशांत ने सोएब व अन्य साथियों को साथ लिया और रवि के घर जाकर मारपीट शुरू कर दी जिस दौरान रवि ने घर मे रखी रायफल उठाकर गोली चलाई तो सोएब उसका शिकार बन गया,,, 

बाईट - एसपी पूर्वी, कानपुर
बाईट-सुरेश....चश्मदीद

Conclusion: आपको बताते चलेंकि मृतक सोएब खान कांग्रेस की युवा राजनीति में सक्रिय था,,, और पिछले तीन सालों से पार्टी के वरिष्ठ नेताओं के संपर्क में भी था,,, जिसकी एक भूमिका कांग्रेस और सपा गठबंधन के दौरान के वीडियो को देखने से मिलता है,,,

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.