ETV Bharat / bharat

ഉത്തർപ്രദേശിൽ കോൺഗ്രസ് വനിതാ പാർട്ടി നേതാവിന് സഹപ്രവർത്തകരുടെ മർദനം - മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി

ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പീഡനക്കേസിലെ പ്രതിയായ മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി ഡിയോറിയയിൽ നിന്ന് സ്ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം.

Congress woman beaten up in UP  Tara Yadav beaten by party workers  woman congress leader beaten  woman Congress party leader  ലക്‌നൗ  താരാ യാദവ്  മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി  വനിതാ പാർട്ടി നേതാവിന് സഹപ്രവർത്തകരുടെ മർദനം
ഉത്തർപ്രദേശിൽ കോൺഗ്രസ് വനിതാ പാർട്ടി നേതാവിന് സഹപ്രവർത്തകരുടെ മർദനം
author img

By

Published : Oct 11, 2020, 4:47 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് വനിതാ പാർട്ടി നേതാവ് താരാ യാദവിന് സഹപ്രവർത്തകരുടെ മർദനം. ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പീഡനക്കേസിലെ പ്രതിയായ മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി ഡിയോറിയയിൽ നിന്ന് സ്ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം.

ഇത് പാർട്ടിയുടെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും മറ്റൊരാൾക്ക് സ്ഥാനാർഥിത്വം നൽകണമെന്നും പാർട്ടി സെക്രട്ടറി സച്ചിൻ നായിക്കിനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ തന്നെ മർദിക്കുകയായിരുന്നുവെന്ന് താരാ യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.