ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് 1947 ല്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മറ്റി മുന്നോട്ടുവച്ച നിര്‍ദേശം കോണ്‍ഗ്രസ് എടുത്തുനോക്കണം.
-
कांग्रेस पार्टी को CAA का विरोध करने व इसपर देश भर में अफवाह और अशांति फैलाने से पहले,
— Amit Shah (@AmitShah) December 18, 2019 " class="align-text-top noRightClick twitterSection" data="
महात्मा गांधी जी,
जवाहरलाल नेहरू,
डॉ. राजेंद्र प्रसाद,
सरदार पटेल,
25 Nov 1947 कांग्रेस कार्यकारिणी का प्रस्ताव,
मनमोहन सिंह जी और अशोक गहलोत
के इन वक्तव्यों को अच्छे से सुनना और पढ़ना चाहिए। pic.twitter.com/YggJV8otjj
">कांग्रेस पार्टी को CAA का विरोध करने व इसपर देश भर में अफवाह और अशांति फैलाने से पहले,
— Amit Shah (@AmitShah) December 18, 2019
महात्मा गांधी जी,
जवाहरलाल नेहरू,
डॉ. राजेंद्र प्रसाद,
सरदार पटेल,
25 Nov 1947 कांग्रेस कार्यकारिणी का प्रस्ताव,
मनमोहन सिंह जी और अशोक गहलोत
के इन वक्तव्यों को अच्छे से सुनना और पढ़ना चाहिए। pic.twitter.com/YggJV8otjjकांग्रेस पार्टी को CAA का विरोध करने व इसपर देश भर में अफवाह और अशांति फैलाने से पहले,
— Amit Shah (@AmitShah) December 18, 2019
महात्मा गांधी जी,
जवाहरलाल नेहरू,
डॉ. राजेंद्र प्रसाद,
सरदार पटेल,
25 Nov 1947 कांग्रेस कार्यकारिणी का प्रस्ताव,
मनमोहन सिंह जी और अशोक गहलोत
के इन वक्तव्यों को अच्छे से सुनना और पढ़ना चाहिए। pic.twitter.com/YggJV8otjj
മോദിയെ വിമര്‍ശിക്കുന്നതിന് മുമ്പ് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും സ്വീകരിച്ച നിലപാടുകൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് പ്രതിപക്ഷത്തിനെതിരെ അമിത് ഷാ വീണ്ടും പ്രതികരിച്ചിരിക്കുന്നത്. 1947 നവംബര്‍ 25ന് മഹാത്മാഗാന്ധിയും രാജേന്ദ്ര പ്രസാദും സര്‍ദാര്‍ പട്ടേലും പറഞ്ഞിരിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് വായിച്ചുനോക്കുന്നത് നന്നായിരിക്കുമെന്നും അമിത് ഷാ പരിഹസിച്ചു. തുടര്‍ന്ന് മതി നുണ പ്രചരണവും പ്രതിഷേധവുമെന്നും അമിത് ഷാ ട്വറ്ററില്‍ കുറിച്ചു.