ETV Bharat / bharat

ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിന് കോണ്‍ഗ്രസ് എതിരല്ല: അഭിഷേക് സിങ്‌വി - Congress not against granting citizenship to Hindus

ഹിന്ദുക്കള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്നും ഒരു പ്രത്യേക വിഭാഗത്തെ മാത്രം തഴയുന്നതിനാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തങ്ങള്‍ എതിര്‍ക്കുന്നതെന്നും അഭിഷേക് സിങ്‌വി പറഞ്ഞു.

caa  congress  bjp  Abhishek Singhvi  kapil sibal  അഭിഷേക് സാങ്‌വി  പൗരത്വ നിയമഭേദഗതി  കോണ്‍ഗ്രസ്  സിഎഎ  Congress not against granting citizenship to Hindus  congress latest news
ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിന് കോണ്‍ഗ്രസ് എതിരല്ലെന്ന് അഭിഷേക് സാങ്‌വി
author img

By

Published : Jan 20, 2020, 8:19 AM IST

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിങ്‌വി. ഹിന്ദുക്കള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നും ഒരു പ്രത്യേക വിഭാഗത്തെ മാത്രം തഴയുന്നതിനാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തങ്ങള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കേന്ദ്രത്തെ അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തുടനീളമുള്ള ജനങ്ങളുടെ നിരന്തരമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ശ്രീലങ്ക, മ്യാന്‍മര്‍,നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളെ തഴഞ്ഞതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാറിന്‍റെ ലക്ഷ്യം വ്യക്തമാണ്. രാഷ്‌ട്രീയ നേട്ടത്തിനായി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.

പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നിയമത്തിനെതിരെ എല്ലാ സംസ്ഥാന നിയമസഭകള്‍ക്കും പ്രമേയം പാസാക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ നിയമം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിയമത്തെ എതിര്‍ക്കുന്നത് പ്രശ്‌നമാണെന്ന് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. വിഷയത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്ന് കപില്‍ സിബലിന്‍റെ ട്വീറ്റിന് പ്രതികരണമായി അഭിഷേക് സാങ്‌വി പറഞ്ഞു.

Intro:Body:

New Delhi, Jan 19 (IANS) The Congress party has categorically rejected the claims that they are opposing the Citizenship (Amendment) Act (CAA) in toto but say that they have only objected to the exclusion of a community in the amended Act.

Senior party spokesperson Abhishek Singhvi said on Sunday that the Congress is not opposed to granting citizenship to Hindus.

Singhvi said: "The Congress is a party which always wanted, welcomed and supported the grant of citizenship to Hindus and other communities. What we are opposed to is why should we deny citizenship to a particular community - that is my question as a political party."

He also attacked the Centre for misleading people on the issue.

"The question the civil society across the country is asking spontaneously is not answered by the government, which is giving misleading statements. Why it has neglected and ignored Hindus of Sri Lanka, Nepal and Myanmar," said Singhvi.

Singvi said that the motive of the government is evident. "It only wants to beat a political horse to try and divide the society for cheap political gains," he added.

The Congress leader defended the states opposing the CAA. "All that some states have done or immediately proposing to do, is to have filed or going to file substantive comprehensive petitions in the Supreme Court. Those petitions have challenged the new law under Article 131," he said.

Replying to questions on Kapil Sibal who had said on Saturday that the CAA cannot be opposed by the states, Singhvi said that Sibal has already clarified on the issue.

"There are attempts to create chaos and confusion and government would be happy to get off the hook by creating of all types of misinterpretations I don't have to reply to. Sibal has already tweeted," Singhvi said.

Sibal had said in one of his tweets: "I believe the CAA is unconstitutional. Every state assembly has the constitutional right to pass a resolution and seek its withdrawal. When and if the law is declared to be constitutional by the Supreme Court then it will be problematic to oppose it. The fight must go on!"

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.