ETV Bharat / bharat

കോണ്‍ഗ്രസ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് മനോജ് തിവാരി - വോട്ട് ബാങ്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും മനോജ് തിവാരി

caa  nrc  agitation  Congress misleading Muslims  vote bank politics  Manoj Tiwari  BJP leader  Citizenship Amendment Act  കോണ്‍ഗ്രസ്  ബിജെപി നേതാവ് മനോജ് തിവാരി  പൗരത്വ ഭേദഗതി നിയമം  ഡല്‍ഹി മുന്‍ എംഎല്‍എ ഷൊയിബ് ഇക്‌ബാല്‍  കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാമ്പ  വോട്ട് ബാങ്ക്  എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം
കോണ്‍ഗ്രസ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് മനോജ് തിവാരി
author img

By

Published : Dec 27, 2019, 9:12 PM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്‌ജിദില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതികൂല കാലാവസ്ഥയെ പോലും വകവെക്കാതെ ആയിരങ്ങൾ പങ്കെടുത്തു. ഡല്‍ഹി മുന്‍ എംഎല്‍എ ഷൊയിബ് ഇക്‌ബാല്‍, കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാമ്പ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. അതേസമയം ബിജെപി നേതാവ് മനോജ് തിവാരി പ്രതിഷേധങ്ങൾക്കെതിരെ രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളെല്ലാം അവസാനിപ്പിക്കേണ്ടതാണ്. രാഷ്‌ട്രീയ പാർട്ടികൾ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ റാലിക്കും ആഭ്യന്തര മന്ത്രിയുടെ ശ്രമങ്ങൾക്കും ശേഷം പൗരന്മാർക്ക് ഇപ്പോൾ സത്യം അറിയാമെന്നും തിവാരി വ്യക്തമാക്കി.

പൗരത്വ നിയമത്തിനെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ ഉയര്‍ത്തിയ ആശങ്കകളെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. നിയമത്തിന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതാക്കൾ. പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ ഇരകളാക്കപ്പെടുന്നു, അതിനാലാണ് ഞങ്ങൾ അവർക്ക് പൗരത്വം നൽകുന്നത്. അത് പ്രതിപക്ഷത്തിന് ആവശ്യമില്ല. അവർ കഷ്‌ടപ്പെടണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ബിജെപിയുടെ ആഗ്രഹം അതല്ലെന്നും മനോജ് തിവാരി പറഞ്ഞു. യഥാര്‍ഥത്തില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിജെപി അക്രമത്തിനെതിരാണ്. 'എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം' എന്ന ലക്ഷ്യത്തിലൂന്നിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:नई दिल्ली. नागरिकता संशोधन अधिनियम और एनआरसी को लेकर राजधानी के अलग-अलग इलाकों में जिस तरह बीते एक पखवाड़े से विरोध प्रदर्शन हो रहा है, शुक्रवार को दिल्ली के पूर्व विधायक शोएब इकबाल ने भी वीडियो संदेश जारी कर जामा मस्जिद इलाके में लोगों को एकजुट होकर सीएए का विरोध करने की अपील की.

इस पर प्रदेश भाजपा अध्यक्ष मनोज तिवारी से जब हमने खास बातचीत की तो उन्होंने कहा कि इस अधिनियम का जो लोग सड़क पर उतर कर विरोध कर रहे हैं समाप्त हो जाएंगे. सब अपनी राजनीतिक रोटियां सेक रहे हैं. लेकिन इससे कुछ नहीं हासिल होने वाला नहीं है.

Body:सीएए पर फैलाया भ्रम टूटा

प्रदेश भाजपा अध्यक्ष मनोज तिवारी ने कहा कि नागरिकता संशोधन अधिनियम को लेकर लोगों में जो भ्रम फैलाया गया था, वह अब टूट चुका है. प्रधानमंत्री नरेंद्र मोदी की रैली में से टूटा. अमित शाह ने उसके बाद जो एनआरसी और सीएए पर अपनी बात रखी, उससे टूट चुका है. भाजपा नेता लगातार लोगों को अपनी-अपनी तरह से समझाने की कोशिश कर रहे हैं.

जो लोग आग लगाने में सफल नहीं हुए वो कर रहे विरोध

अब अन्य राजनीतिक पार्टियां जो इस मुद्दे को लेकर आग लगाने में सफल नहीं हुई, वह अपनी कोशिश कर रही है. यह बात वही है कि सियानी बिल्ली खंबा नोचे. अन्य राजनीतिक पार्टियां जो अपने कार्यकर्ताओं से एनआरसी और सीएए का विरोध कर रही है, उन्हें कुछ हासिल होने वाला नहीं है. अब सबको पता चल गया है कि पाकिस्तान में जो पीड़ित अल्पसंख्यक थे, उनके हित की बात किस पार्टी ने की है. यह लोगों को समझ में आ रहा है और जो लोग इसके विरोधी हैं वह कभी भी अल्पसंख्यकों के हितैषी नहीं हो सकते हैं.

आम और खास सब हो रहे परेशान

जिस तरह इन मुद्दों पर धरना प्रदर्शन हो रहा है और आम लोगों को परेशानी होती है, इस पर मनोज तिवारी ने कहा कि वह स्वयं भुक्तभोगी हैं. खुद भुगत रहे हैं. लेकिन क्या कर सकते हैं. जिनकी सत्ता जाने वाली है, जो दूसरे तीसरे पायदान पर हैं. वह अपना अस्तित्व बचाने के लिए इस विरोध प्रदर्शन को हथियार बना रहे हैं. यह गलत है और जनता इसका उचित समय आने पर जवाब देगी.

Conclusion:बता दें कि दिल्ली में नागरिकता संशोधन अधिनियम को लेकर पिछले 2 सप्ताह से लगातार विरोध जारी है. शुक्रवार, शनिवार रविवार को विरोध प्रदर्शन से लोगों को काफी परेशानियों का सामना करना पड़ता है.

समाप्त, आशुतोष झा
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.