ന്യൂഡൽഹി: ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോൺഗ്രസ്. എല്ലാ ദിവസവും ചൈനീസ് നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. മാതൃ രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യയുടെ സായുധ സേന തയാറായി നിൽക്കുന്നുവെന്നും എന്നാൽ എന്നാൽ മോദിജി എപ്പോൾ ചുവന്ന കണ്ണുകൾ കാണിക്കുമെന്ന് പറയാനാകില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്‌തു. മറ്റൊരു ട്വീറ്റിൽ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ ബി.ജെ.പി സർക്കാർ വിമുഖത കാണിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ജൈവീർ ഷെർഗിൽ പറഞ്ഞു. അതേസമയം അതിർത്തിയിൽ ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ സൈനികർ ചൈനയുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് കരസേന അറിയിച്ചു.
എല്ലാ ദിവസവും ചൈനീസ് നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന് കോൺഗ്രസ് - Chinese aggression
മാതൃ രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യയുടെ സായുധ സേന തയാറായി നിൽക്കുന്നുവെന്നും എന്നാൽ എന്നാൽ മോദിജി എപ്പോൾ ചുവന്ന കണ്ണുകൾ കാണിക്കുമെന്ന് പറയാനാകില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്‌തു.