ന്യൂഡല്‍ഹി: കാബൂളിലെ ഗുരുദ്വാര ആക്രമണത്തില്‍ പാക് ഇടപെടലില്ലെന്ന് ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് കണ്‍ഗ്രസ് രാജ്യസഭാംഗം പ്രതാപ് ബജ്‌വ. മാര്‍ച്ച് 25 നാണ് കാബൂളില്‍ ഗുരുദ്വാരക്ക് നേരെ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 25 സിഖ് മതവിശ്വാസികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ആക്രമണം ആസൂത്രണം ചെയ്‌ത ഐഎസ് നേതാവ് മൗലവി അബ്‌ദുള്ള എന്ന അസ്ലം ഫറൂഖിയെ കൈമാറണമെന്ന പാകിസ്ഥാന്‍റെ അപേക്ഷ ആക്രമണത്തിന് പിന്നിലെ പാക് സാന്നിധ്യം ഇല്ലാതാക്കാനാണെന്ന് പ്രതാപ് ബജ്‌വ ആരോപിച്ചു. പാക്‌സ്ഥാന്‍റെ ആവശ്യം അന്വേഷണത്തെയും അഫ്‌ഗാനിലെ സിഖ് മതവിഭാഗത്തിന്‍റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാബൂള്‍ ഗുരുദ്വാര ആക്രമണം; അന്വേഷണത്തില്‍ പാക് ഇടപെടലില്ലെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്
മാര്‍ച്ച് 25നാണ് കാബൂളിലെ ഗുരുദ്വാരക്ക് നേരെ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയത്
![കാബൂള്‍ ഗുരുദ്വാര ആക്രമണം; അന്വേഷണത്തില്‍ പാക് ഇടപെടലില്ലെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് Afghanistan Attacks on Sikh in Afghanistan Kabul Gurdwara attack കാബൂള്‍ ഗുരുദ്വാര ആക്രമണം കോണ്‍ഗ്രസ് വിദേശകാര്യ മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6768427-773-6768427-1586712084473.jpg?imwidth=3840)