ETV Bharat / bharat

വ്യോമസേന മേധാവിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

author img

By

Published : Mar 26, 2019, 10:00 AM IST

Updated : Mar 26, 2019, 1:18 PM IST

റാഫേൽ യുദ്ധ വിമാനത്തെ പുകഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്ന് മനീഷ് തിവാരി

എയർ ചീഫ് മാർഷലിനെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

റാഫേല്‍ യുദ്ധ വിമാനത്തെ പുകഴ്ത്തിയ എയർ ചീഫ് മാർഷൽ ബിഎസ് ധനോവയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണ് ധനോവയുടെ പ്രസ്താവനയെന്നാണ് തിവാരിയുടെ ആരോപണം

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതും ഇന്ത്യയുടെ നിലവിലെ പ്രതിരോധ സംവിധാനത്തെ സൂചിപ്പിക്കുന്നതുമാണ് വ്യോമസേന മേധാവി ബിഎസ് ധനോവയുടെ പ്രസ്താവന. ഇത് അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.

  • I usually refrain from joining issues publicly with our people in uniform. Regrettably this statement by Air Chief Marshal Dhanoa is both politically loaded in election time & has implications on India’s current deterrence capabilities.Very Very avoidable. https://t.co/uL4OSMmiLU

    — Manish Tewari (@ManishTewari) March 26, 2019 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച യുദ്ധ വിമാനമാകും റാഫേൽ എന്ന് ധനോവ അഭിപ്രായപ്പെട്ടത്. ഇത് ഇന്ത്യയുടെ ഭാഗമാകുന്നതോടെ പാകിസ്ഥാൻ, നിയന്ത്രണരേഖക്ക് സമീപമോ രാജ്യാന്തര അതിർത്തിക്ക് സമീപമോ എത്താൻ ഭയപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Intro:Body:

റാഫേൽ യുദ്ധ വിമാനത്തെ പുകഴ്ത്തിയ എയർ ചീഫ് മാർഷൽ ബിഎസ് ദനോവയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണ്  ദനോവയുടെ പ്രസ്താവനയെന്നാണ് തിവാരിയുടെ ആരോപണം

തെരഞ്ഞെടുപ്പടുത്ത സമയത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതും ഇന്ത്യയുടെ നിലവിലെ പ്രധിരോധ സംവിധാനത്തെ സൂചിപ്പിക്കുന്നതുമാണ് എയർ ചീഫ് മാർഷൽ ബിഎസ് ദനോവയുടെ പ്രസ്താവന. ഇത് അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ടതായിരുന്നു- മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ  ദിവസമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച യുദ്ധ വിമാനമാകും റാഫേൽ എന്ന് ദനോവ അഭിപ്രായപ്പെട്ടത്. ഇത് ഇന്ത്യയുടെ ഭാഗമാകുന്നതോടെ പാകിസ്ഥാൻ നിയന്ത്രണരേഖക്ക് സമീപമോ രാജ്യാന്തര അതിർത്തിക്ക് സമീപമോ എത്താൻ ഭയപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു 

Conclusion:
Last Updated : Mar 26, 2019, 1:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.