വിശാഖപട്ടണം: വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റിലുണ്ടായ വാതക ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹന്‍ റെഡ്ഡി. വെന്‍റിലേറ്ററുകളിൽ ചികിത്സയിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയും രണ്ട്, മൂന്ന് ദിവസം ആശുപത്രിയിൽ കഴിയുന്ന ഇരകൾക്ക് ഒരു ലക്ഷവും നിസ്സാര പരിക്കുകളുളള്ളവര്‍ക്ക് 25000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വിശാഖപട്ടണം വാതക ചോര്‍ച്ച; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി സഹായം - andra paradesh
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഉറപ്പ് നല്‍കി.
വിശാഖപട്ടണം വാതക ചോര്‍ച്ച;നഷ്‌ട പരിഹാരം നല്‍കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി