ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 630 കൊവിഡ് രോഗികൾ രാജ്യത്ത് സുഖം പ്രാപിച്ചു. രാജ്യത്തെ റിക്കവറി നിരക്ക് 25.19 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ഏപ്രിൽ 28 ന് റിക്കവറി നിരക്ക് 23.3 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,718 കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളിൽ 23,651 സജീവ കേസുകളുണ്ട്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത് 630 കൊവിഡ് രോഗികൾ
രാജ്യത്തെ രോഗ മുക്തി നിരക്ക് 25.19 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ.
ലാവ് അഗ്രവാൾ