ചെന്നൈ: തമിഴ്നാട് തീരത്തെ മന്നാർ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് 9.7 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി ഇന്ത്യൻ തീരസംരക്ഷണ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആർഐ) സംഘവും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ദുബായില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി 18.4ലക്ഷംരൂപ വിലമതിക്കുന്ന 366 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
തമിഴ്നാട് വന്‍ സ്വര്‍ണവേട്ട; ബോട്ടിൽ നിന്ന് 9.7 കിലോഗ്രാം സ്വർണം പിടികൂടി - 9.7 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആർഐ) സംഘവും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണ്ണം പിടികൂടിയത്