ശ്രീനഗർ: പൂഞ്ചില്‍ പാകിസ്ഥാന്‍ സൈന്യം കൊലപ്പെടുത്തിയ സാധാരണക്കാരിൽ ഒരാളുടെ തല വെട്ടിയെടുത്തതായി റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പാണ് നിയന്ത്രണ രേഖയോട് ചേർന്ന് പാകിസ്‌താൻ ഷെല്ലാക്രമണം നടന്നത്. ആക്രമണത്തിൽ നിരായുധരായ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണത്തിൽ മുഹമ്മദ് അസ്ലം, അൽതാഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാളുടെ ശിരഛേദം നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിനിർത്തൽ നിയമലംഘനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷാഹ്‌പൂർ, കിർനി മേഖലകളിൽ നടന്ന വെടിവയ്‌പിനും ഷെല്ലാക്രമണത്തിനും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.
നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍റെ ക്രൂരത
പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരിൽ ഒരാളുടെ ശിരഛേദം നടത്തിയെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു
ശ്രീനഗർ: പൂഞ്ചില്‍ പാകിസ്ഥാന്‍ സൈന്യം കൊലപ്പെടുത്തിയ സാധാരണക്കാരിൽ ഒരാളുടെ തല വെട്ടിയെടുത്തതായി റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പാണ് നിയന്ത്രണ രേഖയോട് ചേർന്ന് പാകിസ്‌താൻ ഷെല്ലാക്രമണം നടന്നത്. ആക്രമണത്തിൽ നിരായുധരായ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്‍റെ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണത്തിൽ മുഹമ്മദ് അസ്ലം, അൽതാഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാളുടെ ശിരഛേദം നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിനിർത്തൽ നിയമലംഘനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷാഹ്‌പൂർ, കിർനി മേഖലകളിൽ നടന്ന വെടിവയ്‌പിനും ഷെല്ലാക്രമണത്തിനും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.
Government Sources: One of the two unarmed civilians killed in attack in Poonch sector along LoC two days ago by Pakistan Army's Border Action Team(BAT), was beheaded. Two civilians Mohd Aslam and Altaf Hussain were killed in the attack
https://twitter.com/ANI/status/1216274295619383301
Conclusion: