ETV Bharat / bharat

ഡൽഹിയിൽ സി.ഐ.എസ്.എഫ് ജവാന് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 1, 2020, 7:41 AM IST

റോട്ടേഷൻ അടിസ്ഥാനത്തിൽ ഇയാൾ മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ഇതോടെ ഡൽഹിയിലെ സി.ഐ.എസ്.എഫിൽ സ്ഥിരീകരിച്ച കൊവിഡ് -19 കേസുകളുടെ എണ്ണം മൂന്നായി.

CISF Jawan tested positive  CISF Jawan at Delhi Metro tests positive  CISF personnel deployed tested positive  COVID-19 cases in CISF
സി.ഐ.എസ്.എഫ് ജവാന്

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ നിയമിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് കൊവിഡ് -19 സ്ഥിരീകരിച്ചതായി കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) അധികൃതർ അറിയിച്ചു. റോട്ടേഷൻ അടിസ്ഥാനത്തിൽ ഇയാൾ മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു.ഇതോടെ ഡൽഹിയിലെ സി.ഐ.എസ്.എഫിൽ സ്ഥിരീകരിച്ച കൊവിഡ് -19 കേസുകളുടെ എണ്ണം മൂന്നായി. മറ്റ് രണ്ട് ജവാൻമാർ ഡൽഹി വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്.

കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലവിൽ വന്നതിനെത്തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.