ന്യൂഡൽഹി: ക്രിസ്‌തുമസ് ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്‌തുവിന്‍റെ ശ്രേഷ്ഠമായ ചിന്തകളെ അനുസ്‌മരിച്ച് ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്. യേശുക്രിസ്തുവിന്‍റെ ശ്രേഷ്ഠമായ ചിന്തകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി കുറിച്ചു. സേവനത്തിന്‍റെയും അനുകമ്പയുടെയും ആത്മാവിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനായി അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. അതേ സമയം അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മരണയ്ക്കായി ഡിസംബർ 25 ഭാരതീയ ജനതാ പാർട്ടി സദ് ഭരണ ദിവസമായാണ് കണക്കുന്നത്.
-
Merry Christmas. May God shower his choicest blessings on all. May there be peace, love and happiness everywhere
— Arvind Kejriwal (@ArvindKejriwal) December 25, 2019 " class="align-text-top noRightClick twitterSection" data="
">Merry Christmas. May God shower his choicest blessings on all. May there be peace, love and happiness everywhere
— Arvind Kejriwal (@ArvindKejriwal) December 25, 2019Merry Christmas. May God shower his choicest blessings on all. May there be peace, love and happiness everywhere
— Arvind Kejriwal (@ArvindKejriwal) December 25, 2019
-
Merry Christmas!
— Narendra Modi (@narendramodi) December 25, 2019 " class="align-text-top noRightClick twitterSection" data="
We remember, with immense joy, the noble thoughts of Jesus Christ. He epitomised spirit of service and compassion, devoting his life towards alleviating human suffering.
His teachings inspire millions across the world.
">Merry Christmas!
— Narendra Modi (@narendramodi) December 25, 2019
We remember, with immense joy, the noble thoughts of Jesus Christ. He epitomised spirit of service and compassion, devoting his life towards alleviating human suffering.
His teachings inspire millions across the world.Merry Christmas!