ETV Bharat / bharat

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സംഘര്‍ഷം; സൈനികരെ നിയന്ത്രിക്കണമെന്ന് ഇന്ത്യ

പാങ്കോങ് തടാകത്തിന് സമീപത്തെ ഇന്ത്യൻ മേഖലകളിലേക്കാണ് ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയത്.

india china isuue  ഇന്ത്യാ ചൈന സംഘര്‍ഷം  അതിര്‍ത്തി പ്രശ്‌നം  border issue
അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികരെ നിയന്ത്രിക്കണമെന്ന് ചൈനയോട് ഇന്ത്യ
author img

By

Published : Sep 1, 2020, 8:06 PM IST

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ സംഘര്‍മുണ്ടാക്കാൻ ചൈന പ്രകോപനപരമായി പെരുമാറിയെന്ന് ഇന്ത്യ പറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പാങ്കോങ് തടാകത്തിന് സമീപത്തെ ഇന്ത്യൻ മേഖലകളിലേക്കാണ് ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയത്. സേനയെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാൻ സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ പ്രകോപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.