ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു. ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോറന്‍ ചെവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു. ജെഎംഎം കോൺഗ്രസും ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ജെഎംഎം മുപ്പത് സീറ്റും, കോൺഗ്രസും ആര്‍ജെഡിയും പതിനാറും ഒന്നും സീറ്റുകൾ വീതവും നേടി.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സോണിയാ ഗാന്ധിയെ നേരില്‍ ക്ഷണിച്ച് ഹേമന്ദ് സോറന്‍ - Chief Minister-designate Hemant Soren invited Congress President Sonia Gandhi for his swearing-in ceremony
ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോറന്‍ ചെവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു. ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോറന്‍ ചെവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു. ജെഎംഎം കോൺഗ്രസും ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ജെഎംഎം മുപ്പത് സീറ്റും, കോൺഗ്രസും ആര്‍ജെഡിയും പതിനാറും ഒന്നും സീറ്റുകൾ വീതവും നേടി.
Sanjib Editorial
Conclusion: