ETV Bharat / bharat

ഛത്തീസ്ഗഢിലെ സുക്കാമയില്‍ പത്തു കിലോ ബോംബ് കണ്ടെടുത്തു - ഛത്തീസ് ഗഡിലെ സുക്കാമയില്‍ പത്തു കിലോയോളം ബോംബ് നിര്‍വീര്യമാക്കി

റോഡരികിലെ കുഴിയില്‍ പ്രഷര്‍ കുക്കറിനകത്തു നിന്നാണ് ബോംബ് കണ്ടെടുത്തത്

Chhattisgarh: CRPF bomb squad neutralises 10 kg IED in Sukma
author img

By

Published : Aug 24, 2019, 8:56 PM IST

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്കാമ ജില്ലയില്‍ ദ്രോണപാല്‍ ജാര്‍ഗുഡ റോഡില്‍ പത്തു കിലോ ബോംബ് നിര്‍വീര്യമാക്കി. റോഡരികിലെ കുഴിയില്‍ പ്രഷര്‍ കുക്കറിനകത്തു നിന്നാണ് ബോംബ് കണ്ടെടുത്തത്.

റോഡരുകില്‍ സംശയാസ്പദമായി ഒരാള്‍ കുഴിയെടുക്കുന്നെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 10 കിലോ ബോംബ് പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ നക്സലുകളാണ് ബോംബ് വെച്ചതിന് പിന്നിലെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.