റായ്‌പൂർ: ഛത്തീസ്‌ഗഡിൽ 1,579 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,43,997 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 268 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,21,690 ആയി. കൂടാതെ 19 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 2,732 ആയി. സംസ്ഥാനത്ത് നിലവിൽ 21,393 സജീവ കൊവിഡ് രോഗികളാണുള്ളത്.
ഛത്തീസ്‌ഗഡിൽ 1,579 പേർക്ക് കൂടി കൊവിഡ് - coronavirus cases
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,43,997 ആയി ഉയർന്നു

ഛത്തീസ്‌ഗഡിൽ 1,579 പേർക്ക് കൂടി കൊവിഡ്