ETV Bharat / bharat

ഹെവി വെഹിക്കിൾസ് ഫാക്ടറിയില്‍ വെടിവെയ്‌പ്; ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് കൊല്ലപ്പെട്ടു

author img

By

Published : Jan 31, 2020, 3:39 PM IST

ഹിമാചൽ പ്രദേശ് സ്വദേശിയായ ഗാർജേഷ് കുമാറാണ് വെടിവെയ്‌പിൽ കൊല്ലപ്പെട്ടത്

chennai  tamil nadu  Defence Security Corps  Heavy Vehicles Factory  suburban Avadi  random fire  Court of Inquiry  jawan guns down colleague  ചെന്നൈ  ഹെവി വെഹിക്കിൾസ് ഫാക്ടറി  ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു  സബർബൻ  ഗാർജേഷ് കുമാർ  ഹിമാചൽ പ്രദേശ് സ്വദേശി  നിലമ്പർ സിൻഹ
ഹെവി വെഹിക്കിൾസ് ഫാക്ടറിയിലുണ്ടായ വെടിവെയ്‌പിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ചെന്നൈ: അവാഡിയിലെ സബർബൻ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലുണ്ടായ വെടിവെയ്‌പിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ആയ ഗാർജേഷ് കുമാർ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് സ്വദേശിയായ ഗാർജേഷ് കുമാറിന് നേരെ സഹപ്രവർത്തകനായ നിലമ്പർ സിൻഹ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നിലമ്പർ സിൻഹ മറ്റ് സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് കീഴടക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഗാര്‍ജേഷ് കുമാറിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ZCZC
PRI GEN NAT
.CHENNAI MDS2
TN-DEF-SHOT
DSC jawan guns down colleague at Heavy Vehicles Factory in TN
         Chennai, Jan 31 (PTI) A personnel of Defence Security
Corps (DSC) was killed at the Heavy Vehicles Factory at
suburban Avadi on Friday after his colleague opened fire,
Defence sources said.
         DSC personnel are posted on security duty at the gates
of defence establishments.
         The incident happened in the early hours on Friday
when Nilambar Sinha, posted here three days ago, opened
"random fire" at a place meant for jawans to take rest,
killing Garjesh Kumar on the spot, they said.
         Sinha later come out and was making some "threatening
remarks" at others but was subsequently persuaded by senior
DSC officals to surrender.
         He would be subjected to an internal probe, even as a
Court of Inquiry (CoI) has been ordered into the incident,
they said.
         The reason for Sinha killing his colleague was yet to
be ascertained and a probe was on, they added.
         The body of Kumar, a native of Himachal Pradesh, was
later shifted to a government hospital for postmortem. PTI SA
COR
SS
SS
01311041
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.