ETV Bharat / bharat

ലൈംഗിക പീഡന റാക്കറ്റ് പ്രതികൾക്ക് ചാർജ്‌ഷീറ്റ് പകർപ്പുകൾ നൽകി - പൊള്ളാച്ചിയിലെ ലൈംഗിക പീഡന റാക്കറ്റ് പ്രതികൾക്ക് ചാർജ്‌ഷീറ്റ് പകർപ്പുകൾ നൽകി

അന്വേഷണ ഏജൻസിയായ സിബിഐ കഴിഞ്ഞ വർഷം മെയ് 24നാണ് കുറ്റപത്രം സമർപ്പിച്ചത്

Chargessheet copies issued to Pollachi sexual abuse racket accused  പൊള്ളാച്ചിയിലെ ലൈംഗിക പീഡന റാക്കറ്റ് പ്രതികൾക്ക് ചാർജ്‌ഷീറ്റ് പകർപ്പുകൾ നൽകി  latest chennai
പൊള്ളാച്ചിയിലെ ലൈംഗിക പീഡന റാക്കറ്റ് പ്രതികൾക്ക് ചാർജ്‌ഷീറ്റ് പകർപ്പുകൾ നൽകി
author img

By

Published : Jan 28, 2020, 7:33 PM IST

Updated : Jan 29, 2020, 12:37 AM IST

ചെന്നൈ: പൊള്ളാച്ചി സീരിയൽ ലൈംഗിക പീഡനം, ബ്ലാക്ക് മെയിലിങ് കേസിൽ കുറ്റം ചുമത്തി എട്ട് മാസത്തിന് ശേഷം അഞ്ച് പ്രതികൾക്കും കുറ്റപത്രത്തിന്‍റെ പകർപ്പുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ കൈമാറി. അന്വേഷണ ഏജൻസിയായ സിബിഐ കഴിഞ്ഞ വർഷം മെയ് 24നാണ് കുറ്റപത്രം സമർപ്പിച്ചത്. സിജെഎം കോടതിയിൽ ഹാജരാക്കിയ തിരുനാവുക്കരസു, സതീഷ്, ശബരീരാജൻ, വസന്ത്കുമാർ, മണിവന്നൻ എന്നീ അഞ്ച് പ്രതികൾക്കും 1000 പേജുകളിലായി കുറ്റപത്രത്തിന്‍റെ പകർപ്പുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ കൈമാറി. പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഫെബ്രുവരി 11 വരെ നീട്ടി. കുറ്റപത്രത്തിന്‍റെ പകർപ്പുകൾ പ്രതികളുമായി പങ്കിടാൻ വൈകിയത് ഗുണ്ടാ ആക്‌ട് പ്രകാരം പ്രതികളെ തടങ്കലിൽ വയ്ക്കുന്നത് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാലാണ്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതികളെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ്ങിലൂടെ മാത്രമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.

ലൈംഗിക പീഡന റാക്കറ്റ് പ്രതികൾക്ക് ചാർജ്‌ഷീറ്റ് പകർപ്പുകൾ നൽകി

Intro:Body:

Chargessheet copies issued to Pollachi sexual abuse racket accused

Coimbatore: Nearly eight months after framing charges in the sensational Pollachi serial sexual abuse and blackmailing case, copies of the chargesheet were handed over to all the five accused at the Chief Judicial Magistrate(CJM) Court, on Tuesday.

CBI, the investigating agency, has filed the chargesheet on May 24 last year. 

All five accused - Thirunavukkarasu, Satheesh, Sabarirajan, Vasanthkumar and Manivannan, who were produced before CJM Court, received the copies of the chargesheet which ran for over 1000 pages.

The hearing of the case lasted for about 30 minutes during which CJM Ravi passed orders transferring the case to District Sessions Court citing that it is a fit case for the Sessions Court to hear. 

Ravi also extended the judicial custody of the accused quintet till February 11. 

The case will befor the appropriate judge for hearing on that day and the details of the same would emerge later.

Sources said the delay in sharing the copies of chargesheet with the accused was attributed to various reasons including the detention of the accused under goondas act.

Meanwhile, the accused were shifted to Salem Central Jail from Coimbatore Central Prison following threats. 

Ever since the shifting, the accused were being produced only through video-conferencing before the Court. 

The case of serial sexual assault and blackmailing by the accused sent shudders across the country when a chilling video of a girl being abused emerged in social media sites.

Investigations which was taken up by the district police which was later handed over to the State's premier investigation unit CB-CID. 

Within a shortwhile, the case was handed over the Central agency-CBI. 

Conclusion:
Last Updated : Jan 29, 2020, 12:37 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.