ETV Bharat / bharat

ചോക്കില്‍ വിസ്മയം തീര്‍ത്ത് തെലങ്കാന സ്വദേശി - Chalk artist

രക്ഷാബന്ധന്‍ ദിവസത്തില്‍  സഹോദരിയും സഹോദരനും കൈകോര്‍ത്ത് നില്‍ക്കുന്ന രൂപമാണ് ചോക്കില്‍ നിര്‍മിച്ചത്.

ചോക്കില്‍ വിസ്മയം തീര്‍ത്ത് തെലങ്കാന സ്വദേശി
author img

By

Published : Aug 16, 2019, 3:46 AM IST

തെലങ്കാന: ചോക്കില്‍ വിസ്മയം തീര്‍ത്ത് വ്യത്യസ്ഥനായിരിക്കുകയാണ് തെലങ്കാന സ്വദേശി ചോലേശ്വര്‍. രക്ഷാബന്ധന്‍ ദിവസത്തില്‍ സഹോദരിയും സഹോദരനും കൈകോര്‍ത്ത് നില്‍ക്കുന്ന രൂപമാണ് ചോക്കില്‍ നിര്‍മിച്ചത്. ഒപ്പം സ്വാതന്ത്രദിന സന്ദേശമായി ഇരുവരുടെയും കൈയില്‍ ഇന്ത്യന്‍ പതാകയും നിര്‍മ്മിച്ചു. ശില്‍പിയായ ചോലേശ്വര്‍ ചിത്രകാരന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചോലേശ്വറിന്‍റെ കഴിവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

Intro:Body:

Choleswar is a poor young man from Gollapalli district of Jagithala district in Telangana. He has a lot of talent in painting. On the occasion of the Rakhi full moon, Anna and her sister portrayed the spirit of the chalk. On Independence Day, this year, on the full moon day of Rakhi, he carved the national flag in the hands of his elder brother. Choleswar's engraving on the chalkpiece As he mirrors his artistry, he appreciates Choleswara by seeing the didactic picture on the chalk piece.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.