ന്യൂഡല്‍ഹി : ഉന്നാവോ പീഡന കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ ഇന്നലെ പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്റ്റംബർ ആറിന് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാന്‍ ആണ് സിബിഐ തീരുമാനം.
ഉന്നാവോ പീഡന കേസ് : പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി - ഉന്നാവോ പീഡന കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപെടുത്തി
സെപ്റ്റംബർ ആറിന് അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാന്‍ ആണ് സിബിഐ തീരുമാനം.
ഉന്നാവോ പീഡന കേസ് : പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപെടുത്തി
ന്യൂഡല്‍ഹി : ഉന്നാവോ പീഡന കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ ഇന്നലെ പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്റ്റംബർ ആറിന് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാന്‍ ആണ് സിബിഐ തീരുമാനം.
Intro:Body:Conclusion: