ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് രഘുറാം കൃഷ്ണരാജുവിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. 2655 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
പടിഞ്ഞാറൻ ഗോദാവരിയിലെ വ്യവസായിയും ആന്ധ്രാപ്രദേശിലെ നരസപുരത്ത് ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയാണ് രഘുറാം.
രഘുറാം കൃഷ്ണരാജുവിന്‍റെ വസതിയിൽ സിബിഐ റെയ്ഡ് - bank fraud
2655 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തുന്നത്
ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് രഘുറാം കൃഷ്ണരാജുവിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. 2655 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
പടിഞ്ഞാറൻ ഗോദാവരിയിലെ വ്യവസായിയും ആന്ധ്രാപ്രദേശിലെ നരസപുരത്ത് ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയാണ് രഘുറാം.
https://www.timesnownews.com/elections/article/pm-modi-rahul-gandhi-ec-complaint-poll-code-violation-election-commission-election-2019-april-30-2019-updates-amit-shah-sc-rafale-contempt-plea/409626
Conclusion: